Singer Vijayalakshmi says about her husband anoop<br />ഇരുട്ടിന്റെ ലോകത്തല്ല വിജയ ലക്ഷ്മി ജീവിക്കുന്നത്. കാഴ്ച ശക്തിയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറുതായി വെളിച്ചമൊക്കെ കാണാൻ സാധിക്കുമെന്ന് വിജയലക്ഷ്മി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത വർഷത്തോടെതാൻ ലോകം കാണുമെന്നുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് പ്രിയ ഗായിക. അത് വിജയലക്ഷ്മിയുടെ വാക്കുകളിൽ നിന്ന് തന്നെ പ്രകടമാണ്. <br />#VaikomVijayalakshmi